Order Online


About The Casserole

പുതിയതായി വെബ്സൈറ്റ് വിസിറ്റുചെയ്യുന്നവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് ദയവായി ഞങ്ങളുടെ സംരംഭത്തിന്റെ അഭിപ്രായ സർവ്വേയിൽ പങ്കെടുക്കുക

The journey of “The Casserole” started way back in 2004 when Joby K.M. the founder started dreaming of one exclusive specialty restaurant in his hometown Poochackal. While he was working in the Middle East with Sodexo- a leading restaurant chain worldwide, he got obsessed with the quality, quickness and authenticity of the food served along the chain.

Poochackal being a small town in the map of the world, most of his friends discouraged him about the idea of starting an exclusive restaurant. But that was the main reason for Joby to lay foundation for “The Casserole”. In his hometown he felt the need of a good restaurant where families can come together, kids can play around, small gatherings can be conducted and the local people get a taste of the world too. The casserole comes with professional quality combined with authentic traditional and tasty foods, whether it be restaurant service, banquets or be it an outdoor catering for an occasion. Come, Enjoy and be a part of “Casserole Family”.

Occasions

Healthy Food

Helpline

Door Delivery

My Casserole

എന്റെ നാട്ടിലെ വിശ്വസിക്കാവുന്ന " ഒരു നാടൻ പലചരക്കുകട "ചുറ്റുവട്ടം

നമ്മുടെ നാട്ടിൽ നമ്മുടെ സഹോദരങ്ങൾ കൃഷി ചെയ്യുന്നതോ,നിർമിക്കുന്നതോ,സേവനം നൽകുന്നതോ ആയ എല്ലാ വസ്‌തുക്കളും ചുറ്റുവട്ടത്തിലൂടെ നിങ്ങൾക്ക് ലഭ്യമാകും

നാടൻ പച്ചക്കറികൾ

നാടിന്റെ സ്വന്തം

കർഷകരിൽനിന്നും ശേഖരിക്കുന്നവ

ബുക്ക് ചെയ്യൂ

കായൽ കടൽ മത്സ്യങ്ങൾ

നാടിന്റെ സ്വന്തം

മുക്കുവരിൽനിന്നും ശേഖരിക്കുന്നവ

ബുക്ക് ചെയ്യൂ

കോഴി,താറാവ്,പോത്ത്,പന്നി,കാട ഇറച്ചികൾ

നാട്ടിലെ സ്വന്തം അറവുശാലകളിനിന്നും,ഫാമുകളിൽനിന്നും

വളർത്തുകേന്ദ്രത്തിൽ നിന്നും ശേഖരിക്കുന്നവ

ബുക്ക് ചെയ്യൂ

നള,നളിനി പാചകങ്ങൾ

ഓരോ വീടുകളിലും ഓർഡർപ്രകാരം മായമൊന്നും

ചേർക്കാതെ തയാറാക്കുന്ന ആഹാരങ്ങൾ

ബുക്ക് ചെയ്യൂ

ഞങ്ങളുടെ സപ്ലയർ ഫ്രാഞ്ചൈസി ആകാൻ അവസരം

നിങ്ങൾ ഒരു കർഷകനാണോ ?, നിങ്ങൾ ഒരു മുക്കുവനാണോ ?, നിങ്ങൾ നിങ്ങളുടെ വീട്ടിൽ പഴം, പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ടോ ?, നിങ്ങൾ ഒരു നല്ല പാചകക്കാരനോ, പാചകക്കാരിയോ ആണോ ?, നിങ്ങൾ നിങ്ങളുടെ വീട്ടിലോ, ഫാമിലോ കോഴി, താറാവ്, കാട, പന്നി, പോത്ത് മുതലായവ വളർത്തി വിൽക്കുന്നവരണോ ?, ആണെങ്കിൽ നിങ്ങളുടെ എല്ലാവിധ വസ്തുക്കളും ഞങ്ങളുമായി ചേർന്നു വില്പനനടത്തുവാൻ ഞങ്ങളുടെ ഫ്രാൻഞ്ചൈസിയുമായി ബന്ധപെടുക DIAL +91 8589013183 AND PRESS 4 തിങ്കൾ മുതൽ ശനിവരെ രാവിലെ 9 മുതൽ വൈകിട്ട് 6 മണിവരെ

സപ്ലയർ ഫ്രാഞ്ചൈസി

മുതൽമുടക്ക് ആവശ്യമില്ല

താൽപര്യമുള്ളവർ ഈ ലിങ്കിൽ ക്ലിക്ക്ചെയ്തുകൊണ്ടു ഫോം ഫിൽ ചെയ്യുക

നിങ്ങളുടെ പ്രദേശത്തും My Casserole ഫ്രാഞ്ചൈസി തുടങ്ങാം ഓരോ 5 കിലോമീറ്റർ ചുറ്റളവിലും വൻ അവസരങ്ങൾ

ചുരുങ്ങിയ ചിലവിൽ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി ഉന്നത നിലവാരത്തിലുള്ള ഓൺലൈൻ സ്റ്റോർ ശൃംഖലയാണ് My Casserole എന്ന ഈ നൂതന ഫ്രാഞ്ചൈസി സമ്ബ്രദായം ഇതിലൂടെ നിങ്ങളുടെ പൂർണ ഉടമസ്ഥാതയിലുള്ള ഒരു ഓൺലൈൻ സ്റ്റോർ നിങ്ങളുടെ നാട്ടിൽ തുടങ്ങുവാൻ മൂന്നു കാര്യങ്ങളാണ് നിങ്ങൾക്കുവേണ്ടത് ( 1 ) ഒരു കമ്പ്യൂട്ടറും,ബിൽ പ്രിന്ററും,സ്കാനറും,സ്മാർട്ഫോണും,ഇന്റർനെറ്റ് കണക്ഷനും നിർബന്ധമായും വേണം. ( 2 ) നിങ്ങൾക്ക് സ്വന്തമായോ വാടകയ്‌ക്കോ അതുമല്ലെങ്കിൽ വീടിനോടുചേർന്നോ ഇലട്രിസിറ്റി കണക്ഷനോടുകൂടിയ 200 ചതുരശ്ര അടിയുള്ള മുറി. ( 3 ) ഓർഡറുകൾ യഥാസമയം കൊണ്ടുപോയി കൊടുക്കുവാൻ ഒരു ഇരുചക്രവാഹനവും നിർബന്ധമായും ഉണ്ടായിരിക്കണം. ഇപ്രകാരം ഞങ്ങളുടെ ഒരു സ്റ്റോർ നിങ്ങളുടെ സ്വന്തം നാട്ടിൽ 5 കിലോമീറ്റർ ചുറ്റളവിൽ തുടങ്ങാവുന്നതാണ് കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ ബന്ധപെടുക Dial +91 8589013183 and press 4 തിങ്കൾ മുതൽ ശനിവരെ രാവിലെ 9 മുതൽ വൈകിട്ട് 6 മണിവരെ

Our Team

One team many business!

SAFNA JOBY

Director

Launmark Group Of Companies

JOBY KM

Managing Director

Launmark Group Of CompaniesGet in Touch

We would love to hear from you!

Hours

Door Delivery

Monday to Thursday: 11:00 AM - 05:00 PM
Friday & Saturday: 10:00 AM - 06:00 PM

Take Away

Monday to Saturday: 10:00 AM - 06:00 PM

Purchase

Monday to Saturday: 09:00 AM - 06:00 PM

HOLIDAY

SUNDAY: On request/As per company Terms

Directions

Kerala, Alapuzha, Cherthala, Poochakkal KSEB Junction

Contacts

Email: info@casserole.co.in

Phone: 0478-2522003

Mobile: +91-8589-013183

Door Delivery: +91-9495-733000