TAKE AWAY

TAKE AWAY എന്നാൽ 24 മണിക്കൂറിനുള്ളിൽ സേവനം ലഭ്യമാകുന്ന സംവിധാനമാണ് ഇന്ന് ഓർഡർ ചെയ്യുന്ന എല്ലാവിധ സാധനങ്ങളും അടുത്ത ദിവസം അല്ലായെങ്കിൽ 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് നേരിട്ടുവന്നു ഞങ്ങളുടെ ഷോറൂമുകളിലൂടെ വാങ്ങുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട് ഇപ്പോൾ ഞങ്ങളുടെ ഷോപ്പുകൾ ഉള്ളത് പൂച്ചാക്കൽ, അരൂർ, പള്ളിവെളിയിൽ, തൈക്കാട്ടുശ്ശേരി മുതലായ സ്ഥലങ്ങളിലാണ്‌  

DOOR DELIVEERY

DOOR DELIVERY രാവിലെ 9 മണിമുതൽ വൈകുന്നേരം 6 മണിവരെയാണ് സേവനം ലഭ്യമാകുന്നത്  ഇപ്പോൾ ഞങ്ങളുടെ സേവനം പൂച്ചാക്കൽ, അരൂർ, പള്ളിവെളിയിൽ, തൈക്കാട്ടുശ്ശേരി മുതലായ സ്ഥലങ്ങളിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട് കൂടുതൽ ഏരിയകൾ വരുംദിവസങ്ങളിൽ ഉൾപെടുത്തുന്നതാണ് 

Fruits and Vegitables Door Delivery

പച്ചക്കറി പഴവർഗങ്ങൾ ഡോർ ഡെലിവറിക്കായി 

ബുക്ക് ചെയ്യൂ