Order Online


About Casserole

പുതിയതായി വെബ്സൈറ്റ് വിസിറ്റുചെയ്യുന്നവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് ദയവായി ഞങ്ങളുടെ സംരംഭത്തിന്റെ അഭിപ്രായ സർവ്വേയിൽ പങ്കെടുക്കുക

The journey of “Casserole” started way back in 2004 when Joby K.M. the founder started dreaming of one exclusive specialty restaurant in his hometown Poochackal. While he was working in the Middle East with Sodexo- a leading restaurant chain worldwide, he got obsessed with the quality, quickness and authenticity of the food served along the chain.

Poochackal being a small town in the map of the world, most of his friends discouraged him about the idea of starting an exclusive restaurant. But that was the main reason for Joby to lay foundation for “The Casserole”. In his hometown he felt the need of a good restaurant where families can come together, kids can play around, small gatherings can be conducted and the local people get a taste of the world too. The casserole comes with professional quality combined with authentic traditional and tasty foods, whether it be restaurant service, banquets or be it an outdoor catering for an occasion. Come, Enjoy and be a part of “Casserole Family”.

Door Delivery

9495733000

Food Hub

Party Hall

Order Through Our Food Hubs

നിങ്ങളുടെ സമീപ പ്രദേശത്തു ഞങ്ങളുടെ ഫുഡ് ഹബ്ബുകൾ താഴെ കാണുന്നവയാണ് അവിടെനിന്നും നിങ്ങൾക്ക് ഞങ്ങളുടെ മെനുവിലുള്ള എല്ലാ ആഹാരവും ഓർഡർ ചെയ്യുവാൻ സാധിക്കും രണ്ടു മണിക്കൂറിനുള്ളിൽ അവിടെ ഞങ്ങൾ ഡെലിവറി നൽകുന്നതായിരിക്കുംവാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ/Click Here to Join WhatsApp

Offers

ദിവസവും പുതുമയുള്ള നിരവധി ഓഫറുകളുമായി ഞങ്ങൾ വരുന്നു ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ മറക്കരുത് കാരണം എല്ലാദിവസത്തേയും ഓഫറുകൾ അറിയുവാൻ സാധിക്കും

Chicken Al Faham

റെഡ് ചില്ലി, പെപ്പെർ, കാന്താരി

Quarter, Half, Full

ബുക്ക് ചെയ്യൂ

Broasted chicken/Fried Chicken

സ്പൈസി, ക്രിസ്പി

1 Pcs, 2 Pcs, 4 Pcs, 6 Pcs

ബുക്ക് ചെയ്യൂ

Chicken Shawarma

അറേബ്യൻ രുചിയിൽ

Plate, Roll

ബുക്ക് ചെയ്യൂ

Burger/Sandwich

ചിക്കൻ, വെജിറ്റബിൾ, ഗ്രിൽ

Club, Whopper, Hamburger

ബുക്ക് ചെയ്യൂ

ഞങ്ങളുടെ സപ്ലയർ ഫ്രാഞ്ചൈസി ആകാൻ അവസരം

നിങ്ങൾ ഒരു നല്ല പാചകക്കാരനോ, പാചകക്കാരിയോ ആണോ ?,നിങ്ങൾ ഒരു നല്ല ബേക്കിംഗ്,കേക്ക് ,പുഡ്ഡിംഗ് മുതലായവ ഉണ്ടാക്കുന്നവരാണോ, നിങ്ങളുടെ വീട്ടിൽ നല്ല വിഭവങ്ങൾ തയ്യാറാക്കി മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ ഞങ്ങളുടെ ഓൺലൈൻ പോർട്ടലിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും വിൽപന നടത്തുവാനുമായി ഞങ്ങളെ ബന്ധപെടുക. വിളിക്കേണ്ട നമ്പർ +919495733000

സപ്ലയർ ഫ്രാഞ്ചൈസി

മുതൽമുടക്ക് ആവശ്യമില്ല

താൽപര്യമുള്ളവർ ഈ ലിങ്കിൽ ക്ലിക്ക്ചെയ്തുകൊണ്ടു ഫോം ഫിൽ ചെയ്യുക

നിങ്ങളുടെ പ്രദേശത്തും My Casserole ഫ്രാഞ്ചൈസി തുടങ്ങാം ഓരോ 5 കിലോമീറ്റർ ചുറ്റളവിലും വൻ അവസരങ്ങൾ

ചുരുങ്ങിയ ചിലവിൽ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി ഉന്നത നിലവാരത്തിലുള്ള ഓൺലൈൻ സ്റ്റോർ ശൃംഖലയാണ് My Casserole എന്ന ഈ നൂതന ഫ്രാഞ്ചൈസി സമ്ബ്രദായം ഇതിലൂടെ നിങ്ങളുടെ പൂർണ ഉടമസ്ഥാതയിലുള്ള ഒരു ഓൺലൈൻ സ്റ്റോർ നിങ്ങളുടെ നാട്ടിൽ തുടങ്ങുവാൻ മൂന്നു കാര്യങ്ങളാണ് നിങ്ങൾക്കുവേണ്ടത് ( 1 ) ഒരു കമ്പ്യൂട്ടറും,ബിൽ പ്രിന്ററും,സ്കാനറും,സ്മാർട്ഫോണും,ഇന്റർനെറ്റ് കണക്ഷനും നിർബന്ധമായും വേണം. ( 2 ) നിങ്ങൾക്ക് സ്വന്തമായോ വാടകയ്‌ക്കോ അതുമല്ലെങ്കിൽ വീടിനോടുചേർന്നോ ഇലട്രിസിറ്റി കണക്ഷനോടുകൂടിയ 150 ചതുരശ്ര അടിയുള്ള മുറി. ( 3 ) ഓർഡറുകൾ യഥാസമയം കൊണ്ടുപോയി കൊടുക്കുവാൻ ഒരു ഇരുചക്രവാഹനവും നിർബന്ധമായും ഉണ്ടായിരിക്കണം. ഇപ്രകാരം ഞങ്ങളുടെ ഒരു സ്റ്റോർ നിങ്ങളുടെ സ്വന്തം നാട്ടിൽ 5 കിലോമീറ്റർ ചുറ്റളവിൽ തുടങ്ങാവുന്നതാണ് കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ ബന്ധപെടുക Dial +919495733000 തിങ്കൾ മുതൽ ശനിവരെ രാവിലെ 9 മുതൽ വൈകിട്ട് 6 മണിവരെ

My Casserole City Franchise

ഞങ്ങൾ ഫ്രാഞ്ചൈസി ഫീസ് വാങ്ങുന്നില്ല

താൽപര്യമുള്ളവർ ഈ ലിങ്കിൽ ക്ലിക്ക്ചെയ്തുകൊണ്ടു ഫോം ഫിൽ ചെയ്യുക

Our Team

One team many business!

SAFNA JOBY

Director

Launmark Group Of Companies

JOBY KM

Managing Director

Launmark Group Of CompaniesGet in Touch

We would love to hear from you!

Hours

Door Delivery

Sunday to Monday: 03:00 PM - 08:00 PM

Take Away

Sunday to Monday: 03:00 PM - 10:00 PM

Purchase

Monday to Saturday: 09:00 AM - 06:00 PM

HOLIDAY

Public Holidays: On request/As per company Terms

Directions

Kerala, Alapuzha, Cherthala, Poochakkal KSEB Junction

Contacts

Email: thecasserolekerala@gmail.com

Door Delivry: +91-9495-7-33-000

WhatsApp: +91-9495-7-33-000

Take Away/Parcel: +91-9495-7-33-000