DOOR DELIVEERY

DOOR DELIVERY രാവിലെ 11 മണിമുതൽ വൈകുന്നേരം 8 മണിവരെയാണ് സേവനം ലഭ്യമാകുന്നത്  ഇപ്പോൾ ഞങ്ങളുടെ സേവനം പൂച്ചാക്കൽ, അരൂർ, പള്ളിവെളിയിൽ, തൈക്കാട്ടുശ്ശേരി, കൊമ്പനാമുറി, ചെങ്ങണ്ട, പൊന്നാംവെളിയിൽ, ചേർത്തല മുതലായ സ്ഥലങ്ങളിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട് കൂടുതൽ ഏരിയകൾ വരുംദിവസങ്ങളിൽ ഉൾപെടുത്തുന്നതാണ് 

Fruits and Vegitables Door Delivery

പച്ചക്കറി പഴവർഗങ്ങൾ ഡോർ ഡെലിവറിക്കായി 

ബുക്ക് ചെയ്യൂ

TAKE AWAY

TAKE AWAY എന്നാൽ 2 മണിക്കൂറിനുള്ളിൽ സേവനം ലഭ്യമാകുന്ന സംവിധാനമാണ്  ഓർഡർ ചെയ്യുന്ന എല്ലാവിധ സാധനങ്ങളും ഞങ്ങളുടെ അടുത്ത ഹബ്ബുകളിലൂടെയോ  അല്ലായെങ്കിൽ 2 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് നേരിട്ടുവന്നു ഞങ്ങളുടെ ഷോപ്പുകളിലൂടെയോ വാങ്ങുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട് ഇപ്പോൾ ഞങ്ങളുടെ ഷോപ്പുകൾ ഉള്ളത് പൂച്ചാക്കൽ, അരൂർ, പള്ളിവെളിയിൽ, തൈക്കാട്ടുശ്ശേരി, കൊമ്പനാമുറി, ചെങ്ങണ്ട, പൊന്നാംവെളിയിൽ, ചേർത്തല മുതലായ സ്ഥലങ്ങളിലാണ്‌ 

ORDER THROUGH WHATS APP

നമ്മുടെ നാട്ടിൽ നമ്മുടെ സഹോദരങ്ങൾ കൃഷി ചെയ്യുന്നതോ,നിർമിക്കുന്നതോ,സേവനം നൽകുന്നതോ ആയ എല്ലാ വസ്‌തുക്കളും ചുറ്റുവട്ടത്തിലൂടെ നിങ്ങൾക്ക് ലഭ്യമാകും

CLICK FOR TODAYS OFFER

നാടിന്റെ സ്വന്തം കർഷകരിൽ നിന്നും ശേഖരിക്കുന്നവ

ബുക്ക് ചെയ്യൂ

ORDER THROUGH PHONE